രാധേ.. രാധേ..രാധേ..രാധേ...രാധേ..രാധേ
എന്ന നാമം വൃന്ദാവനത്തിന്റെ ഹൃദയസ്പന്ദനമായി മാറിയ സുദിനം.
പ്രിയ രാധേ... പിറന്നാളാശംസകൾ.
രാധേ... രാധേ...
എന്ന അത്യത്ഭുതനാമം നമുക്കു ബലമാകട്ടെ
രാധേ.. രാധേ...
എന്ന പ്രേമനാമം നമ്മളിൽ പ്രേമം നിറയ്ക്കട്ടെ.
രാധേ.. രാധേ..
എന്ന് വശ്യനാമത്താൽ ശ്യാമസുന്ദരനായ കൃഷ്ണൻ നമുക്കു വശ്യനാകട്ടെ.
രാധേ.. രാധേ..
എന്ന ശാന്തനാമത്താൽ നമുക്ക് ശാന്തി നല്കട്ടെ.
രാധേ.. രാധേ...
എന്ന സുന്ദര നാമത്താല്‍ നമ്മുടെ മനസ്സിൽ സൌന്ദര്യം നിറയട്ടെ.
രാധേ.. രാധേ..
എന്ന സ്വതന്ത്രനാമത്താൽ നമുക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം ലഭിക്കട്ടെ. ( ഇന്ദ്രിയ ജയം സാദ്ധ്യമാകട്ടെ)
രാധേ.. രാധേ..
എന്ന സ്നേഹനാമത്താൽ എല്ലാവരേയും ഒരേപോലെ സ്നേഹിക്കാൻ കഴിയട്ടെ.
ശ്രീകൃഷ്ണഭഗവാന്‍ സദാ ജപിച്ചു കൊണ്ടിരിക്കുന്ന രാധേ രാധേ .... എന്ന തിരുനാമം ഞങ്ങളുടെ നാവിലും സാദാ നൃത്തം വയ്ക്കട്ടെ.
വൃന്ദാവനം ജീവിക്കുന്ന തിരുനാമം ഞങ്ങളുടെ ജീവസ്പന്ദനമാവട്ടെ
രാധേ.. രാധേ..
ശ്രീകൃഷ്ണ കൃപയാൽ ഭൂമിയിലേക്ക് ഇറങ്ങി വന്ന പരമപ്രേമ നാമം ഞങ്ങളിലും പരമപ്രേമഗംഗയായി ഒഴുകട്ടെ.
രാധേ രാധേ ........
അവിടുത്തെ അത്യത്ഭുതകരമായതും പരിപാവനമായതും അനശ്വരമായതുമായതും വർണ്ണനാതീതവുമായ ഈ രാധാനാമം ഞങ്ങൾക്ക് ലഭിച്ചിരുന്നില്ലെങ്കില്‍ കൃഷ്ണപ്രേമം തന്നെ അറിയാതെ പോകുമായിരുന്നു. ഈ പുണ്യനാമം ധാരപോലെ ഒഴുകട്ടെ.
രാധേ..രാധേ..രാധേ..രാധേ..രാധേ..രാധേ
ശ്രീ രാധേ..
ഈ ജന്മ നാളില്‍ പുണ്യം നിറഞ്ഞ രാധാനാമം ജപിക്കുവാൻ കഴിഞ്ഞത് ഞങ്ങളുടെ മുജ്ജന്മ സുകൃതം!
ശ്രീരാധേ...
ഈ പുണ്യ ജന്മദിനത്തില്‍ പ്രിയ രാധേ.... ആ തൃച്ചേവടികളിൽ നാമസമര്‍പ്പണം ചെയ്യാനുള്ള അനുഗ്രഹം ചൊരിഞ്ഞുവല്ലോ.
വൃന്ദാവനേശ്വരി രാധാറാണി കി ജയ്!
വൃഷഭാനുപുത്രി കി ജയ്!
ബര്‍സാന റാണി കീ ജയ്
രാസരാസേശ്വരി രാധാ കീ ജയ്
നികുഞ്ചെശ്വരി റാണി കീ ജയ്
വേദസാരദേവി കി ജയ്
രാധേ രാധേ ജപോ ചലോ
ആയേംഗേ ബിഹാരീ
ആയേംഗേ ബിഹാരീ
ആയേംഗേ ബിഹാരീ
രാധേ രാധേ രാധേ
രാധേ രാധേ രാധേ
രാധേ രാധേ രാധേ !
ജയ് ജയ് ശ്രീ രാധേ ശ്യാം
സുദർശന രഘുനാഥ്
വനമാലി
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o

ഇന്നു രാധാഷ്ടമി...കൃഷ്ണ പ്രേമാഷ്ടമി...!
Reviewed by HARI
on
September 17, 2018
Rating:
No comments: