Results for പ്രാര്‍ത്ഥന

സുബ്രഹ്മണ്യ ശതനാമാവലി

September 26, 2018
ഓം സ്കന്ദായ നമ:
ഓം ഗുഹായ നമ:
ഓം ഷണ്‍മുഖായ നമ:
ഓം ഫാലനേത്രസുതായ നമ:
ഓം പ്രഭവെ നമ:
ഓം പിംഗളായ നമ:
ഓം കൃത്തികാസുനവെ നമ:
ഓം ശിഖിവാഹായ നമ:
ഓം ദ്വിഷഡ്ഭുജാ നമ:
ഓം ദ്വിഷണ്ണേത്രായ നമ:
ഓം ശക്തിധരായ നമ:
ഓം പശിതാശപ്രഭഞ്ജനായ നമ:
ഓം താരകാസുരസംഹാരിണേ നമ:
ഓം രക്ഷോബലവിമര്‍ദ്ദനായ നമ:
ഓം മത്തായ നമ:
ഓം പ്രമത്തായ നമ:
ഓം ഉന്മത്തായ നമ:
ഓം സുരസംഘസുരക്ഷിത്രേ നമ:
ഓം ദേവസേനാപതയെ നമ:
ഓം പ്രാജ്ഞായ നമ:
ഓം കൃപാളവെ നമ:
ഓം ഭക്തവത്സലായ നമ:
ഓം ഉമാസുതായ നമ:
ഓം ശക്തിധരായ നമ:
ഓം കുമാരായ നമ:
ഓം ക്രൌഞ്ചദാരണായ നമ:
ഓം സേനാന്യേ നമ:
ഓം അഗ്നിജന്മനെ നമ:
ഓം വിശാഖായ നമ:
ഓം ശങ്കരാത്മജായ നമ:
ഓം ശിവസ്വാമിനെ നമ:
ഓം ഗണസ്വാമിനെ നമ:
ഓം സര്‍വ്വസ്വാമിനേ നമ:
ഓം സനാതനായ നമ:
ഓം അനന്തസക്തയെ നമ:
ഓം അക്ഷോഭ്യായ നമ:
ഓം പാര്‍വ്വതീപ്രിയനന്ദനായ നമ:
ഓം ഗംഗാസുതായ നമ:
ഓം ശരോത്ഭുതായ നമ:
ഓം പാവകാത്മജായ നമ:
ഓം ആത്മഭുവെ നമ:
ഓം ജൃംഭായ നമ:
ഓം പ്രജൃംഭായ നമ:
ഓം ഉജ്ജൃംഭായ നമ:
ഓം കമലാസനസന്നുതായ നമ:
ഓം ഏകവര്‍ണ്ണായ നമ :
ഓം ദ്വിവര്‍ണ്ണായ നമ :
ഓം ത്രിവര്‍ണ്ണായ നമ :
ഓം ചതുര്‍വ്വര്‍ണ്ണായ നമ :
ഓം പഞ്ചവര്‍ണ്ണായ നമ :
ഓം പരസ്മൈജ്യോതിഷൈ നമ:
ഓം പ്രജാപതയെ നമ:
ഓം അഗ്നിഗര്‍ഭായ നമ:
ഓം ശമീഗര്‍ഭായ നമ:
ഓം വിശ്വരേതസെ നമ:
ഓം സുരാരീഘ്നെനെ നമ:
ഓം ഹിരണ്യവര്‍ണ്ണായ നമ:
ഓം ശുഭകൃതെ നമ:
ഓം വസുമതെ നമ:
ഓം വടുവേഷധൃതെ നമ:
ഓം പുഷ്ണെ നമ:
ഓം ഗഭസ്കയെ നമ:
ഓം ഗഹനായ നമ:
ഓം ചന്ദ്രവര്‍ണ്ണായ നമ:
ഓം കലാധരായ നമ:
ഓം മായാധരായ നമ:
ഓം മഹാമായിനെ നമ:
ഓം കൈവല്യായ നമ:
ഓം സകലാത്മകായ നമ:
ഓം വിശ്വയോനയെ നമ:
ഓം അമേയാത്മനെ നമ:
ഓം തേജോനിധയെ നമ:
ഓം അനാമയായ നമ:
ഓം പരമേഷ്ഠിനെ നമ:
ഓം പരസ്മൈ ബ്രാഹമണൈ നമ:
ഓം വേദഗര്‍ഭായ നമ:
ഓം വിരാഡ്വപുഷേ നമ:
ഓം പുളിന്ദകകന്യാഭര്ത്രെ നമ:
ഓം മഹാസാരസ്വതപ്രദായ നമ:
ഓം ആശ്രിതാഖിലാദാത്രേ നമ:
ഓം ചോരഘ്നായ നമ:
ഓം രോഗനാശനായ നമ:
ഓം അനന്തമൂര്‍ത്തയെ നമ:
ഓം ആനന്ദായ നമ:
ഓം ശിഖണ്ഡീകൃതകേതനായ നമ:
ഓം ഡംഭായ നമ:
ഓം പരമഡംഭായ നമ:
ഓം മഹാഡംഭായ നമ:
ഓം വൃഷാകപയെ നമ:
ഓം കാരണോപാത്തദേഹായ നമ:
ഓം കാരണാതീതവിഗ്രഹായ നമ:
ഓം അഹിരൂപായ നമ:
ഓം അമൃതവപുഷേ നമ:
ഓം പ്രാണായാമപരായണായ നമ:
ഓം വിരുദ്ധഹന്ത്രേ നമ:
ഓം വീരഘ്നായ നമ:
ഓം രക്തശ്യാമായ നമ:
ഓം സുപാംഗളായ നമ:
ഓം ബഹുവര്‍്ണ്ണായ നമ:
ഓം ഗോപതയേ നമ:
ഓം ദക്ഷിണാതൃവരപ്രദായ നമ:
ഓം സര്‍വ്വേശ്വരായ നമ:
ഓം ലോകഗുരവേ നമ:
ഓം അസുരാനീകമര്‍ദ്ദനായ നമ:
ഓം സുബ്രഹ്മണ്യായ നമ:
ഓം ഗുഹാപ്രീതായ നമ:
ഓം ബ്രഹ്മണ്യായ നമ:
ഓം ബ്രാഹ്മണപ്രിയായ നമ:
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
സുബ്രഹ്മണ്യ ശതനാമാവലി സുബ്രഹ്മണ്യ ശതനാമാവലി Reviewed by HARI on September 26, 2018 Rating: 5

വിഷ്ണു സ്തുതി

September 26, 2018
ശുക്ലാംബരധരം വി​​ഷ്ണും​​
​​ശശിവര്‍ണ്ണം ചതുര്‍ഭുജം​​
​​പ്രസന്നവദനം ധ്യായേത്‌​​
​​സര്‍വ്വവിഘ്‌നോപശാന്തയേ​

​​അവികാരായ ശുദ്ധായ​​
​​നിത്യായ പരമാത്മനേ​​
​​സദൈകരൂപരൂപായ​​
​​വിഷ്ണവേ സര്‍വ്വജിഷ്ണവേ​​
​​യസ്യ സ്മരണ മാത്രേണ​​
​​ജന്മസംസാരബന്ധനാത്​​
​​വിമുച്യതേ നമസ്തസ്മൈ​​
​​വിഷ്ണവേ പ്രഭവിഷ്ണവേ​​

​സ ശംഖചക്രം സ കിരീട കുണ്ഡലം
സ പീതവസ്ത്രം സരസീ രൂപോക്ഷണം
സഹാര വക്ഷസ്ഥല ശോഭികൌസ്തുഭം
നമാമി വിഷ്ണും ശിരസാചതുര്‍ഭുജം

യാതൊന്നു കാണ്‍മതതു നാരായണ പ്രതിമ
യാതൊന്നു കേള്‍പ്പതതു നാരായണ ശ്രുതികള്‍
യാതൊന്നു ചെയ്യ്വതതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരിനാരായണായ നമ:

നമസ്തേതു മഹാമായേ
ശ്രീപീഠേ സുരപൂജിതെ
ശംഖചക്ര ഗദാഹസ്തേ 
മഹാലക്ഷ്മീ നമോസ്തുതേ



അംബുജാക്ഷായ ദേവായ
നാനാലങ്കാരിണേ നമഃ
രാധികേശായ ദേവായ
തീർത്ഥപാദായ തേ നമഃ

സച്ചിതാനന്ദരൂപായ
പൂർണ്ണാനന്ദായ തേ നമഃ
നീലവർണ്ണ പ്രകാശായ
മന്മഥാംഗായ തേ നമഃ

ദിവ്യഗന്ധാനുലേപായ
സുന്ദരാംഗായ തേ നമഃ
നിത്യായ പത്മനാഭായ
പ്രേമരൂപായ തേ നമഃ

രാധികാ പ്രാണനാഥായ
പീതാംബരധരായ ച
കൌസ്തുഭാനന്ദ ശോഭായ
പൂർണ്ണാനന്ദായ തേനമഃ

ഗോപരാജകുമാരായ
ദേവകീനന്ദനായ ച
നീലവർണ്ണപ്രകാശായ
ദിവ്യരൂപായ തേ നമഃ

അംബുജാക്ഷായ പൂജ്യായ
ആദിനാഥായ തേ നമഃ
നീലനീരദവർണ്ണായ
മംഗളകരായ തേ നമഃ
.
സർവ്വചിത്ത പ്രമോദായ
കസ്തൂരീ തിലകായ ച
വൃന്ദാവനവിഹാരായ
രാധികേശായ തേ നമഃ

ശ്യാമസുന്ദരരൂപായ
ദേവവന്ദ്യായ തേ നമഃ
മംഗളം യദുനാഥായ
സുഖസാരായ തേ നമഃ

നൃത്തകേളീ വിഹാരായ
ഗോപീനാഥായ തേ നമഃ
നമഃ കൃഷ്ണായ ദേവായ
മംഗളാംഗായ തേ നമഃ

ഫണിദർപ്പവിനാശായ
നിരഹംകാരിണേ നമഃ
നമഃ കൃഷ്ണായ ദേവായ
സുഖപൂർണ്ണായ തേ നമഃ.
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
വിഷ്ണു സ്തുതി വിഷ്ണു സ്തുതി Reviewed by HARI on September 26, 2018 Rating: 5

ദേവി സ്തുതി

September 21, 2018
ഓം സർവ്വ ചൈതന്യ രൂപാതാം

ആദ്യാം ദേവീ ച ധീമഹി

ബുദ്ധീം യാനഹ: പ്രചോദയാത്

കാർത്ത്യായനി മഹാമായേ

ഭവാനി ഭുവനേശ്വരി

സംസാര സാഗരേ മഗ്നം

മാമുദ്ധര കൃപാമയി

ബ്രാഹ്മ വിഷ്ണു ശിവാരാധ്യേ

പ്രസീത ജഗദംബികേ

മനോഭിലഷിതം ദേവി

വരം ദേഹി നമോസ്തുതേ.

സർവ്വമംഗള മംഗല്യേ

ശിവേ സർവ്വാർത്ഥ സാധികേ

ശരണ്യേ ത്രയംബികേ ഗൗരീ

നാരായണി നമോസ്തുതേ.

സർവ്വസ്വരൂപേ സർവേശേ

സർവ്വശക്തി സമന്വിതേ

ഭയേഭ്യ സ്ത്രാഹിനോ ദേവി

ദുർഗ്ഗാദേവി നമോസ്തുതേ

ജ്വാലാകരാള മത്യുഗ്രം

അശേഷാ സുര സൂദനം

ത്രിശൂലം പാതുനോ ദേവീ

ഭദ്രകാളി നമോസ്തുതേ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ദേവി സ്തുതി  ദേവി സ്തുതി Reviewed by HARI on September 21, 2018 Rating: 5

അപരാജിത സ്തുതി (ദേവീമാഹാത്മ്യത്തിൽ നിന്ന്)

September 21, 2018
നമോ ദേവ്യൈ മഹാദേവ്യൈ
ശിവായൈ സതതം നമഃ
നമഃ പ്രകൃത്യൈ ഭദ്രായൈ
നിയതാഃ പ്രണതാഃ സ്മ താം

രൗദ്രായൈ നമോ നിത്യായൈ
ഗൗര്യൈ ധാത്ര്യൈ നമോ നമഃ
ജ്യോത്സ്നായൈചേന്ദുരൂപിണ്യൈ
സുഖായൈ സതതം നമഃ

കല്യാണ്യൈ പ്രണതാ വൃദ്ധ്യൈ
സിദ്ധ്യൈ കുർമോ നമോ നമഃ
നൈർ ഋത്യൈ ഭൂഭൃതാം ലക്ഷ്മ്യൈ
ശർവാണ്യൈ തേ നമോ നമഃ

ദുർഗ്ഗായൈ ദുർഗ്ഗപാരായൈ
സാരായൈ സർവ്വകാരിണ്യൈ
ഖ്യാത്യൈ തഥൈവ കൃഷ്ണായൈ
ധൂമ്രായൈ സതതം നമഃ

അതിസ്സൗമ്യാതിരൗദ്രായൈ
നതാസ്തസ്യൈ നമോ നമഃ
നമോ ജഗത് പ്രതിഷ്ഠായൈ
ദേവ്യൈ കൃത്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
വിഷ്ണുമായേതി ശബ്ദിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
ചേതനേത്യഭിധീയതേ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ


യാ ദേവീ സർവ്വഭൂതേഷു
ബുദ്ധിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
നിദ്രാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
ക്ഷുദ്ധാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
ഛായാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
ശക്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
തൃഷ്ണാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
ക്ഷാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
ജാതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
ലജ്ജാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
ശാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
ശ്രദ്ധാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
കാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
ലക്ഷ്മീരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
വൃത്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
സ്മൃതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
ദയാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
തുഷ്ടിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

യാ ദേവീ സർവ്വഭൂതേഷു
ഭ്രാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

ഇന്ദ്രിയാണാമധിഷ്ഠാന്ത്രി
ഭൂതാനാം ചാഖിലേഷു യാ
ഭൂതേഷു സതതം തസ്യൈ
വ്യാപ്തിദേവ്യൈ നമോ നമഃ

ചിതിരൂപേണ യാ കൃത്സ്നം
ഏതദ് വ്യാപ്യ സ്ഥിതാ ജഗത്
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
അപരാജിത സ്തുതി (ദേവീമാഹാത്മ്യത്തിൽ നിന്ന്) അപരാജിത സ്തുതി (ദേവീമാഹാത്മ്യത്തിൽ നിന്ന്) Reviewed by HARI on September 21, 2018 Rating: 5

ബ്രഹ്മ മുരാരി സുരാർച്ചിത ലിംഗം....

September 17, 2018
ബ്രഹ്മ മുരാരി സുരാർച്ചിത ലിംഗം
നിർമല ഭാസുര ശോഭിത ലിംഗം
ജന്മജദുഃഖ വിനാശക ലിംഗം
തത് പ്രണമാമി സദാശിവ ലിംഗം


ദേവമുനിപ്രവരാർച്ചിത ലിംഗം
കാമദഹന കരുണാകര ലിംഗം
രാവണദർപ്പ വിനാശന ലിംഗം
തത് പ്രണമാമി സദാശിവ ലിംഗം


സർവ സുഗന്ധ സുലേപിത ലിംഗം
ബുദ്ധിവിവർദ്ധന കാരണ ലിംഗം
സിദ്ധ സുരാസുര വന്ദിത ലിംഗം
തത് പ്രണമാമി സദാശിവ ലിംഗം


കനകമഹാമണി ഭൂഷിത ലിംഗം
ഫണിപതി വേഷ്ടിത ശോഭിത ലിംഗം
ദക്ഷ സുയജ്ഞ വിനാശന ലിംഗം
തത് പ്രണമാമി സദാശിവ ലിംഗം


കുങ്കുമ ചന്ദന ലേപിത ലിംഗം
പങ്കജ ഹാര സുശോഭിത ലിംഗം
സഞ്ചിത പാപ വിനാശന ലിംഗം
തത് പ്രണമാമി സദാശിവ ലിംഗം


ദേവഗണാർച്ചിത സേവിത ലിംഗം
ഭാവൈർ ഭക്തിഭിരേവ ച ലിംഗം
ദിനകര കോടി പ്രഭാകര ലിംഗം
തത് പ്രണമാമി സദാശിവ ലിംഗം


അഷ്ട ദളോപരിവേഷ്ടിത ലിംഗം
സർവസമുദ്ഭവ കാരണ ലിംഗം
അഷ്ടദരിദ്ര വിനാശന ലിംഗം
തത് പ്രണമാമി സദാശിവ ലിംഗം


സുരഗുരു സുരവര പൂജിത ലിംഗം
സുരവന പുഷ്പ സദാർചിത ലിംഗം
പരാത്പരം പരമാത്മക ലിംഗം
തത് പ്രണമാമി സദാശിവ ലിംഗം


ലിംഗാഷ്ടകമിദം പുണ്യം
യഃ പഠേ ശിവസന്നിധൗ
ശിവലോകമവാപ്നോതി
ശിവേന സഹ മോദതേ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ബ്രഹ്മ മുരാരി സുരാർച്ചിത ലിംഗം.... ബ്രഹ്മ മുരാരി സുരാർച്ചിത ലിംഗം.... Reviewed by HARI on September 17, 2018 Rating: 5

ശിവശങ്കര ജയ സ്തോത്രം

September 17, 2018
നളിനശരൻതൻ തിരുവുടലഴകൊടു
നയനം തന്നിലെരിച്ചവനേ ജയ!
നരകാന്തക ജയ!നരപാലക ജയ!
ഗിരിജാവരജയ ശിവശങ്കര ജയ!
മതികലചൂടും പി രിജടതന്നിൽ
സുരനദി ചേർത്തൊരു പരമവിഭോ ജയ!
നരകാന്തക ജയ നരകപാലക ജയ!
ഗിരിജാവരജയ ശിവശങ്കര ജയ!
ശില്പം കോലിന മാനും മഴുവും
തൃക്കൈതന്നിലെടുത്തവനേ ജയ!
നരകാന്തക ജയ നരപാലക ജയ!
ഗിരിജാവരജയ ശിവശങ്കര ജയ!
വാമത്തൃത്തുട തന്മേലഴകൊടു
പാർവ്വതിയെക്കുടിവെ ച്ചവനേ ജയ!
നരകാന്തക ജയ നരപാലക ജയ!
ഗിരിജാവരജയ ശിവശങ്കരജയ!
യമപുരമഴകൊടു ത്രിപുരാദികളെ
പരിപൊടു ചേർത്തൊരു പരമവിഭോ ജയ!
നരകാന്തക ജയ നരപാലകജയ!
ഗിരിജാവരജയ ശിവശങ്കരജയ!
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ശിവശങ്കര ജയ സ്തോത്രം ശിവശങ്കര ജയ സ്തോത്രം Reviewed by HARI on September 17, 2018 Rating: 5

ദൈവദശകം

September 17, 2018
കായേന വാചാ മനസേന്ദ്രിയൈർവാ
ബുദ്ധ്യാത്മനാ പ്രകൃതേഃസ്വഭാവാത്‌
കരോമി യദ്യത്‌ സകലം പരസ്മൈ
നാരായണാതെ സമർപ്പയാമി
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ദൈവദശകം ദൈവദശകം Reviewed by HARI on September 17, 2018 Rating: 5

ധന്വന്തരീമന്ത്രം

September 17, 2018
ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരായ അമൃതകലശഹസ്തായ
സർവ്വാമയ വിനാശായ
ത്രൈലോക്യനാഥയ ഭഗവതേ നമഃ

ധന്വന്തരീമഹം വന്ദേ
വിഷ്ണുരൂപം ജനാർദ്ദനം
യസ്യ കാരുണ്യ ഭാവേന
രോഗമുക്താഭാവേജ്ജനാഃ

അച്യുതാനന്ദ ഗോവിന്ദ
വിഷ്ണോനാരായാണാമൃത
രോഗാൻ മേ നാശയശേഷാൽ
ആശു ധന്വന്തരേ ഹരേ

ഹരേ രാമ ഹരേരാമ രാമരാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
(11 തവണ ചൊല്ലുക)

അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ
(11 തവണ ചൊല്ലുക)

ഓം ശ്രീ മഹാഗണപതയേ നമഃ
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ
ഓം നമഃശിവായ
ഓം ശ്രീ ദക്ഷിണാമൂർത്തയേ നമഃ

ഓം വചത്‌ ഭുവേ നമഃ
ഓം സുബ്രഹ്മണ്യായ നമഃ
ഓം ശരവണ ഭവ

ഓം ശ്രീ ധർമ്മശാസ്തേ നമഃ

ഓം ശ്രീമഹാലക്ഷമ്യൈ നമഃ
ഓം ശ്രീ സരസ്വതിദേവ്യൈ നമഃ
ഓം ശ്രീ പാർവ്വതി ദേവ്യൈ നമഃ
ഓം ശ്രീ ദുർഗ്ഗായെ നമഃ
ഓം ശ്രീ മഹാകാള്യൈ നമഃ

ഓം ശ്രീ ലോകപരമേശ്വര്യൈ നമഃ
ഓം ശ്രീ ഭുവനേശ്വര്യൈ നമഃ
ഓം ശ്രീ ശിവ ശക്തി ഐക്യരൂപിണ്യൈ നമഃ

1. കുടുംബ ധർമ്മ പരദേവതയെ മനസ്സിൽ ധ്യാനിക്കുക
2. ജനിച്ചുവളർന്ന നാട്ടിലെ ഗ്രാമദേവതയെ ധ്യാനിക്കുക

ഓം ശ്രീ ആഞ്ജനേയായ നമഃ

ഓം ആദിത്യായ നമഃ
ഓം സോമായ നമഃ
ഓം അംങ്കാരകായ നമഃ
ഓം ബുധായ നമഃ
ഓം ബൃഹസ്പതയേ നമഃ
ഓം ശുക്രായ നമഃ
ഓം ശനൈശ്ചര്യായ നമഃ
ഓം രാഹുവേ നമഃ
ഓം കേതവേ നമഃ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ധന്വന്തരീമന്ത്രം ധന്വന്തരീമന്ത്രം Reviewed by HARI on September 17, 2018 Rating: 5

രുദ്രമന്ത്രം

September 17, 2018
ഓം നമസ്തേസ്തു ഭഗവൻ
വിശ്വേശ്വരായ
മഹാദേവായ
ത്രയംബകായ
തൃപുരാന്തകായ
തൃ കാലാഗ്നി കാലായ
കാലാഗ്നിരുദ്രായ
നീലകണ്ഠായ
മൃത്യുഞ്ജയായ
സർവ്വേശ്വരായ
സദാശിവായ
ശങ്കരായ
ശ്രീമഹാദേവായ നമഃ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
രുദ്രമന്ത്രം രുദ്രമന്ത്രം Reviewed by HARI on September 17, 2018 Rating: 5

നാഗാരാജമന്ത്രം

September 17, 2018
ഓം വിഷ്ണോതൽപ്പരൂപായ
രുദ്രസ്യാഭരണ ച
ലോകപാലന ദീക്ഷായ
നാഗരാജായതേ നമഃ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
നാഗാരാജമന്ത്രം നാഗാരാജമന്ത്രം Reviewed by HARI on September 17, 2018 Rating: 5

സ്വരൂപ ധ്യാനം

September 17, 2018
നാഹം മനുഷ്യോ നച ദേവ യക്ഷൗ
ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാഃ
ന ബ്രഹ്മചാരി ന ഗൃഹീ വനസ്ഥാ
ഭിക്ഷുർന്ന ചാഹം നിച ബോധരൂപഃ

തുടർന്ന് ഇഷ്ടദേവതകളുടെ ശ്ലോകങ്ങൾ ചൊല്ലുക.

വിഷ്ണു സഹസ്രനാമമോ ലളിതസഹസ്രനാമമോ ചൊല്ലുക

കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
സ്വരൂപ ധ്യാനം സ്വരൂപ ധ്യാനം Reviewed by HARI on September 17, 2018 Rating: 5

ഉപനിഷത്ത്‌ പ്രാർത്ഥന (ഈശാവാസ്യ ഉപനിഷത്‌)

September 17, 2018
ഹിരണ്മയേന പാത്രേണാ
സത്യസ്യാപിഹിതം മുഖം
തത്‌ ത്വം പൂഷന്ന പാവൃണു
സത്യധർമ്മായ ദൃഷ്ടയേ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ഉപനിഷത്ത്‌ പ്രാർത്ഥന (ഈശാവാസ്യ ഉപനിഷത്‌) ഉപനിഷത്ത്‌ പ്രാർത്ഥന (ഈശാവാസ്യ ഉപനിഷത്‌) Reviewed by HARI on September 17, 2018 Rating: 5

മൃത്യുഞ്ജ്ജയമന്ത്രം

September 17, 2018
ഓം ത്ര്യംബകം യജാമഹേ
സുഗന്ധീം പുഷ്ടിവർദ്ദനം
ഉർവ്വാരുകമിവ  ബന്ധനാത്‌
മൃത്യോർമ്മുക്ഷീയമാമൃതാത്‌
(5 തവണ ചൊല്ലുക)
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
മൃത്യുഞ്ജ്ജയമന്ത്രം മൃത്യുഞ്ജ്ജയമന്ത്രം Reviewed by HARI on September 17, 2018 Rating: 5

ഗായത്രി ജപം

September 17, 2018
ഓം ഭുർ ഭുവഃ സ്വഃ
തത്‌ സവിതുർ വരേണ്യം
ഭർഗ്ഗോദേവദേവസ്യ ധീമഹി
ധീയോയോനഃ പ്രചോദയാത്‌
(11 തവണ ജപിക്കുക)

അസതോമ സദ്‌ ഗമയ
തമസോമ ജ്യോതിർ ഗമയ
മൃത്യോമ അമൃതം ഗമയ
ഓം ശാന്തി ശാന്തി ശാന്തിഃ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ഗായത്രി ജപം ഗായത്രി ജപം Reviewed by HARI on September 17, 2018 Rating: 5

പരമാത്മധ്യാനം

September 17, 2018
ഓം ബ്രഹ്മായ നമഃ
ഓം പരബ്രഹ്മായ നമഃ
ഓം ആത്മായ നമഃ
ഓം പരമാത്മായ നമഃ
ഓം വിശ്വായ നമഃ
ഓം വിശ്വരൂപായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം ബോധായ നമഃ
ഓം ബോധസ്വരൂപായ നമഃ
ഓം സത്യസ്വരൂപായ നമഃ
ഓം സച്ചിതാനന്ദമൂർത്തയേ നമഃ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
പരമാത്മധ്യാനം പരമാത്മധ്യാനം Reviewed by HARI on September 17, 2018 Rating: 5

മാതൃ പിതൃ വന്ദനം

September 17, 2018
മാതാവിനേയും പിതാവിനേയും മനസ്സിൽ സങ്കൽപ്പിച്ച്‌ മാതാപിതാക്കളുടെ തൃപാദങ്ങൾ തൊട്ടു വന്ദിക്കുന്നതായി ഭാവനചെയ്ത്‌

ഓം മാതൃദേവായ നമഃ
ഓം പിതൃദേവായ നമഃ

(3 തവണ ജപിക്കുക)
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
മാതൃ പിതൃ വന്ദനം മാതൃ പിതൃ വന്ദനം Reviewed by HARI on September 17, 2018 Rating: 5

ഗുരു വന്ദനം

September 17, 2018
ഗുരുർബ്രഹ്മ ഗുരുർവിഷ്ണുർ ഗുരുർ ദേവോ മഹേശ്വര
ഗുരുരേവ ജഗത്സർവ്വം തസ്മൈ ശ്രീ ഗുരവേ നമഃ

അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാജ്ഞാനശലാകയ
ചക്ഷുരുന്മീലിതംയേന തസ്മൈശ്രീഗുരുഭ്യോ നമഃ

ഓം സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരു പരമ്പരാം

ശ്രുതിസ്മൃതി പുരാണാനാം
ആലയം കരുണാലയം
നമാമി ഭഗവത്പാദം
ശങ്കരം ലോകശങ്കരം
ശങ്കരം ശങ്കരാചാര്യം
കേശവം ബാധരായണം
സൂത്രഭാഷികൃതോവന്ദേ
ഭഗബന്ദൗ പുനഃ പുനഃ

ഈശ്വരോ ഗുരുരാത്മേതി
മൂർത്തിഭേദ വിഭാഗിനേ
വ്യോമവത്‌ വ്യാപ്തദേഹായ
ദക്ഷിണാമൂർത്തയേ നമഃ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ഗുരു വന്ദനം ഗുരു വന്ദനം Reviewed by HARI on September 17, 2018 Rating: 5

ഓംങ്കാര മന്ത്രം

September 17, 2018
ഓംങ്കാരം നിഗമൈകവേദ്യമനിശം
വേദാന്ത തത്വാസ്പദം
ചോത്പത്തിസ്ഥിതിനാശഹേതുകമലം
വിശ്വസ്യ വിശ്വാത്മകം
വിശ്വത്രാണപരായണം ശ്രുതിശതൈഃ
സംപ്രോച്യമാനം വിഭും
സത്യജ്ഞാനമനന്തമൂർത്തിമമലം
ശുദ്ധാത്മകം തം ഭജേ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ഓംങ്കാര മന്ത്രം ഓംങ്കാര മന്ത്രം Reviewed by HARI on September 17, 2018 Rating: 5

ശാന്തിമന്ത്രം

September 17, 2018
ഓം സഹനാവവതു സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വി നാവധീതമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തി ശാന്തി ശാന്തിഃ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ശാന്തിമന്ത്രം ശാന്തിമന്ത്രം Reviewed by HARI on September 17, 2018 Rating: 5

ഗണപതി സ്തുതികള്‍

September 16, 2018
ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ

ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം

ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം
കാമരൂപധരം ദേവം വന്ദേഹം ഗണനായകം

അംബികാ ഹൃദയാനന്ദം മാതൃഭി: പരിവേഷ്ടിതം
ഭക്തപ്രിയം മദോന്‍‌മത്തം വന്ദേഹം ഗണനായകം

സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം


യതോ ദേവവാചോ വികണ്ഡാ മനോഭി:
സദാനേതീതി യത് താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദ ഭൂതം
സദാ തം ഗണേശം നമാമോ ഭജാമ:


ഗജാനനം ഭൂതഗണാദി സേവിതം
കപിത്ഥജംബു ഫലസാര ഭക്ഷിതം
ഉമാസുതം ശോകവിനാശ കാരണം
നമാമി വിഘ്നേശ്വര പാദപങ്കജം 


കരങ്ങളഞ്ചുള്ള ഗണേസ്വരന്നു ഞാന്‍
കരിമ്പുതേന്‍ ശര്‍ക്കര നല്ല കാദളം
കൊടുത്തിരപ്പന്‍ പലപോതുമാദരാല്‍
മനക്കുരുന്നിനു തുണയ്ക്കു സന്തതം


ഗൌരീനന്ദന ഗജവദന ഗണേശ വരദ മാം പാഹി
ഗജമുഖഗജമുഖ ഗണനാഥാ ഗണേശ വരദ മാം പാഹി
ഗജാനന ഗജാനന ഗജാനന ഓം ഗജവദന
ഏകദന്ത ഗജാനന ഹേരംബ ഗജാനന


ഗായിയേ ഗണപതി ജഗ വന്ദന്‍
ശങ്കര - & സുവന ഭവാനീ നന്ദന്‍
സിദ്ധി സദന ഗജവദന വിനായക
കൃപാസിന്ധു സുന്ദര സബ ലായക

മോദകപ്രിയ മുദമംഗളദാത
വിദ്യാവാരിധി ബുദ്ധി വിധാതാ
മാതംഗ തുളസീ ദാസ കര് ജോരേ
ബസഹീം രാമസീയ മാനസ മോര
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ഗണപതി സ്തുതികള്‍ ഗണപതി സ്തുതികള്‍ Reviewed by HARI on September 16, 2018 Rating: 5

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.