നിങ്ങളുടെ ആഗ്രഹങ്ങൾ, ആവശ്യങ്ങൾ, ഇഷ്ടങ്ങൾ, താത്പര്യങ്ങൾ, തോൽവികൾ, ശീലങ്ങൾ എന്നിങ്ങനെ നിങ്ങളെ നിങ്ങളായി നിലനിർത്തുന്ന വ്യത്യസ്തമായ കാര്യങ്ങളുടെ മനസിലാക്കലാണ് ആത്മാവബോധം..........!
ലക്ഷ്യം നേടുന്നതിനുള്ള ആദ്യത്തെ വഴികളിലൊന്നാണ് അത്......
നിങ്ങൾ നിങ്ങളുടെ ശക്തിയും ദൗർബല്യവും പരിഗണിക്കാൻ തുടങ്ങുന്നതോടെ ലക്ഷ്യത്തിലേക്ക് കുതിക്കാൻ നിങ്ങൾക്ക് എളുപ്പം സാധിക്കുന്നു......
സ്വഭാവത്തെ രൂപപ്പെടുത്തുന്നതിനും പെരുമാറ്റരീതികളെ നല്ല രീതിയിലാക്കി മാറ്റുന്നതിനും നമ്മെ നാം മനസിലാക്കേണ്ടത് ആവശ്യമാണ്...
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o

ചിന്താ പ്രഭാതം
Reviewed by HARI
on
September 17, 2018
Rating:
No comments: