സ പിതാ യസ്തു പോഷകഃ
തന്മിത്രം യസ്യ വിശ്വാസഃ
സാ ഭാര്യാ യത്ര നിർവൃതിഃ
(ഭാവാർത്ഥം ആണ് താഴെ. സംസ്കൃതത്തിന്റെ ശരിയായ തർജ്ജിമയല്ല)
പിതാവിനോട് ഭക്തിയുളളവരാണ് ശരിയായ പുത്രന്മാർ, മക്കളെ വേണ്ടവണ്ണം വളർത്തുന്നവനാണ് യഥാര്‍ത്ഥ പിതാവ്, യഥാര്‍ത്ഥ സുഹൃത്ത് വിശ്വസ്ഥനായിരിക്കണം, തന്റെ ഭർത്താവിന് സംതൃപ്തിയും ശാന്തിയുമേകുന്നവളാണ് യഥാര്‍ത്ഥ ഭാര്യ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ചാണക്യസൂത്രം - 2
Reviewed by HARI
on
September 26, 2018
Rating:
Reviewed by HARI
on
September 26, 2018
Rating:

No comments: