വൈക്കത്തു വാഴുന്ന വിശ്വനാഥാ
വക്ഷസ്സില്‍ നാഗമണിഞ്ഞ ദേവാ
തൃക്കരംതന്നിലീ മുപ്പാരുമേന്തുന്ന
തൃക്കടവൂരപ്പാ കൈതൊഴുന്നേന്‍
ശംഭോ മഹാദേവ ശങ്കര ശ്രീകണ്ഠാ
ചന്ദ്രചൂഡം ഭജേ പാലയമാം
നിത്യവും നിന്‍ നാമമന്ത്രജപങ്ങളാല്‍
ഹൃത്തടം ശുദ്ധീകരിച്ചു ഞങ്ങള്‍
തൃപ്പാദപങ്കജം പഞ്ചാക്ഷരികളായ്
എത്തും മലരിനാല്‍ പൂജ ചെയ്തു
ശംഭോ മഹാദേവ ശങ്കര ശ്രീകണ്ഠാ
ചന്ദ്രചൂഡം ഭജേ പാലയമാം
മാലിന്യമില്ലാത്ത മാനവമാനസം
വാഴുന്ന ശങ്കരാ കൈതൊഴുന്നേന്‍
മാനിനിയാം മനോമോഹിനി പാര്‍വ്വതി
മേവുന്ന വാമോരു കുമ്പിടുന്നു
ശംഭോ മഹാദേവ ശങ്കര ശ്രീകണ്ഠാ
ചന്ദ്രചൂഡം ഭജേ പാലയമാം
വക്ഷസ്സില്‍ നാഗമണിഞ്ഞ ദേവാ
തൃക്കരംതന്നിലീ മുപ്പാരുമേന്തുന്ന
തൃക്കടവൂരപ്പാ കൈതൊഴുന്നേന്‍
ശംഭോ മഹാദേവ ശങ്കര ശ്രീകണ്ഠാ
ചന്ദ്രചൂഡം ഭജേ പാലയമാം
നിത്യവും നിന്‍ നാമമന്ത്രജപങ്ങളാല്‍
ഹൃത്തടം ശുദ്ധീകരിച്ചു ഞങ്ങള്‍
തൃപ്പാദപങ്കജം പഞ്ചാക്ഷരികളായ്
എത്തും മലരിനാല്‍ പൂജ ചെയ്തു
ശംഭോ മഹാദേവ ശങ്കര ശ്രീകണ്ഠാ
ചന്ദ്രചൂഡം ഭജേ പാലയമാം
മാലിന്യമില്ലാത്ത മാനവമാനസം
വാഴുന്ന ശങ്കരാ കൈതൊഴുന്നേന്‍
മാനിനിയാം മനോമോഹിനി പാര്‍വ്വതി
മേവുന്ന വാമോരു കുമ്പിടുന്നു
ശംഭോ മഹാദേവ ശങ്കര ശ്രീകണ്ഠാ
ചന്ദ്രചൂഡം ഭജേ പാലയമാം
തൃക്കടവൂരപ്പാ......
Reviewed by HARI
on
May 20, 2018
Rating:
No comments: