വിശ്വകവിയായ കാളിദാസന്റെ ആദ്യകൃതിയാണ് ശ്യാമളാദണ്ഡകം.
കാളിയുടെ ദാസനായ അദ്ദേഹം കാളിയെ, സരസ്വതിയായും ലക്ഷ്മിയായും പാർവതിയായും ദർശിച്ചു. ലോകമാതാവായ മഹാമായയുടെ വിവിധ ഭാവങ്ങളാണ് അവയെന്നു മനസ്സിലാക്കിയ കാളിദാസൻ ഒരൊററകീർത്തനത്തിലൂടെ ദേവിയുടെ എല്ലാ ഭാവങ്ങളെയും കീർത്തിച്ചു. വീണ മീട്ടുന്ന സരസ്വതിയും കളിത്താമരപ്പൂവേന്തി യ ലക്ഷ്മിയും ചന്ദ്രകല മുടിയിൽ ചൂടിയ പാർവതിയും ആയ കാളി ( ശ്യാമള )യെ കാളിദാസവിരചിതമായ ശ്യാമളാദണ്ഡകം ചൊല്ലി ഭജിക്കുക.
നമ്മുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും നാം പറയാതെ തന്നെ അറിയുന്ന, നമ്മുടെ അമ്മയാണ് ശ്യാമളാദേവി. ദേവിയോട് ഒന്നും ആവശ്യപ്പെടാതെ തന്നെ, ഈ സ്തോത്രം നിത്യ പാരായണം ചെയ്യുക.
അമ്മ അറിഞ്ഞു അനുഗ്രഹിക്കും, തീർച്ച !
ഒരു ശ്ലോകം വീതം അർത്ഥസഹിതം എഴുതാം.
ധ്യാനം
മാണിക്യവീണാമുപലാളയന്തീം
മദാലസാം മഞ്ജുള വാഗ്വിലാസാം
മാഹേ ന്ദ്രനീല ദ്യു തി കോമളാംഗീം
മാതംഗ കന്യാം മനസാ സ്മരാമി്.
സാരം
മനോഹര ഗാനങ്ങൾ ആല പിച്ച് മണിവീണ മീട്ടി ക്കൊണ്ട് ഇരിക്കുന്നവളും, മധുര ഭാഷിണി യും, ഇ ന്ദ്ര നീല ക്കല്ലിന്റെ നിറമുള്ള കോമള ഗാത്ര ത്തോടെ മതംഗ മഹർഷി യുടെ മകളായി പിറന്ന യുവ സുന്ദരിയും ആയ ശ്യാമളാദേവിയെ ഞാൻ എപ്പോഴും സ്മരിക്കുന്നു.
(തുടരും)

ശ്യാമളാദണ്ഡകം 1
Reviewed by HARI
on
May 17, 2018
Rating:
No comments: