സിന്ദൂരാഭം ത്രിനേത്രം
പൃഥുതരജഠരം
ഹസ്തപദ്മൈര്‍ദ്ദധാനം
ദന്തം പാശാങ്കുശൗ സ്വം ഹ്യുരുകരവിലസദ്
ബീജപൂരാഭിരാമം
ബാലേന്ദുദ്യോതമൗലീം
ഗജപതിവദനം
ദാനപൂരാര്‍ദ്രഗണ്ഡം
ഭോഗീന്ദ്രാബദ്ധഭൂഷം
ഭജത ഗണപതീം
രക്തവസ്ത്രാംഗരാഗം
(സിന്ദൂരത്തിന്‍റെ നിറത്തോടുകൂടിയവനും മൂന്നു കണ്ണുകളുള്ളവനും വലിയ വയറുള്ളവനും കൊംബ്, കയര്‍, തോട്ടി, നാരങ്ങ എന്നിവ നാലു കൈകളില്‍ ധരിച്ചവനും, ശിരസ്സ് ചന്ദ്രക്കലകൊണ്ട് അലങ്കരിച്ചവനും , ഗജമുഖനും , മദജലം ഒഴുകുന്ന കവിളുകളോടു കൂടിയവനും സര്‍പ്പങ്ങളെക്കൊണ്ട് അലങ്കരിക്കപ്പെട്ടവനുമായ ഗണപതിയെ ഭജിക്കണം.)

ഗണപതി ധ്യാനം
Reviewed by HARI
on
May 17, 2018
Rating:
No comments: