കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദനാ
പാഹിമാം പാഹിമാം വാസുദേവാ
ഗോവർദ്ധനഗിരിധാരി ഗോവിന്ദാ
പാഹിമാം പാഹിമാം മുകുന്ദാ
യാദവരക്ഷകാ യശോദാനന്ദനാ
പാഹിമാം പാഹിമാം നന്ദനന്ദനാ
മുരളിധരാ മുകുന്ദാ മുരാരേ
പാഹിമാം പാഹിമാം ഗോപികാവല്ലഭാ
ഭക്തരക്ഷകാ പത്മനാഭാ
പാഹിമാം പാഹിമാം പാലാഴിവാസാ
കൃഷ്ണ കൃഷ്ണ പ്രഭോ
നിന്നെ വിളിച്ചു കേഴുന്ന ഭക്തരെ
രക്ഷിക്കണേ കൃഷ്ണാ ഗുരുവായൂരപ്പാ
പാഹിമാം പാഹിമാം കൃഷ്ണാ
ശരണാഗതരായീടുന്നവരെ കാത്തീടുന്ന കരുണാമയനേ
രക്ഷ രക്ഷ പ്രഭോ
രക്ഷ രക്ഷ പ്രഭോ..
---------------------------------------------------------------------------------
കാണാതെ വയ്യെൻറെ കണ്ണാ
നിൻ തിരുമുഖം കാണാതെ വയ്യ
ഒരുനാൾ പോലും കഴിയില്ല കണ്ണാ
നിൻ മുഖാരവിന്ദം കാണാതിരിക്കാൻ...
കേൾക്കാതെ വയ്യ കണ്ണാ..
നിൻ മുരളീനാദം കേൾക്കാതെ വയ്യ
ഒരു നിമിഷം പോലും കേൾക്കാതിരിക്കാൻ
ആവില്ല കണ്ണാ...
നിൻ കാരുണ്യസ്പർശമില്ലാതെ വയ്യ കണ്ണാ..
ഈ ജന്മം താണ്ടിടുവാൻ
കണ്ണാ... നിൻ കാരുണ്യസ്പർശമില്ലാതെ വയ്യ..
ഈ സംസാരബന്ധത്തിൻ സാഗരം
താണ്ടീടുവാൻ നിൻ തൃപാദമല്ലാതെ മറ്റൊരു ആശ്രയമില്ല കണ്ണാ..
കരുണാമയനേ കാരുണ്യമൂർത്തേ
അഭയമേകുക ..
നിൻ തൃപാദത്തിലാശ്രയമേകുക...
സ്വീകരിക്കുകയെന്നെ നിൻ തൃപാദധൂളിയായി
സ്വീകരിക്കുക എൻറെ കൃഷ്ണാ...
✍ ശ്രീ പുനലൂർ
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2oപാഹിമാം പാഹിമാം വാസുദേവാ
ഗോവർദ്ധനഗിരിധാരി ഗോവിന്ദാ
പാഹിമാം പാഹിമാം മുകുന്ദാ
യാദവരക്ഷകാ യശോദാനന്ദനാ
പാഹിമാം പാഹിമാം നന്ദനന്ദനാ
മുരളിധരാ മുകുന്ദാ മുരാരേ
പാഹിമാം പാഹിമാം ഗോപികാവല്ലഭാ
ഭക്തരക്ഷകാ പത്മനാഭാ
പാഹിമാം പാഹിമാം പാലാഴിവാസാ
കൃഷ്ണ കൃഷ്ണ പ്രഭോ
നിന്നെ വിളിച്ചു കേഴുന്ന ഭക്തരെ
രക്ഷിക്കണേ കൃഷ്ണാ ഗുരുവായൂരപ്പാ
പാഹിമാം പാഹിമാം കൃഷ്ണാ
ശരണാഗതരായീടുന്നവരെ കാത്തീടുന്ന കരുണാമയനേ
രക്ഷ രക്ഷ പ്രഭോ
രക്ഷ രക്ഷ പ്രഭോ..
---------------------------------------------------------------------------------
കാണാതെ വയ്യെൻറെ കണ്ണാ
നിൻ തിരുമുഖം കാണാതെ വയ്യ
ഒരുനാൾ പോലും കഴിയില്ല കണ്ണാ
നിൻ മുഖാരവിന്ദം കാണാതിരിക്കാൻ...
കേൾക്കാതെ വയ്യ കണ്ണാ..
നിൻ മുരളീനാദം കേൾക്കാതെ വയ്യ
ഒരു നിമിഷം പോലും കേൾക്കാതിരിക്കാൻ
ആവില്ല കണ്ണാ...
നിൻ കാരുണ്യസ്പർശമില്ലാതെ വയ്യ കണ്ണാ..
ഈ ജന്മം താണ്ടിടുവാൻ
കണ്ണാ... നിൻ കാരുണ്യസ്പർശമില്ലാതെ വയ്യ..
ഈ സംസാരബന്ധത്തിൻ സാഗരം
താണ്ടീടുവാൻ നിൻ തൃപാദമല്ലാതെ മറ്റൊരു ആശ്രയമില്ല കണ്ണാ..
കരുണാമയനേ കാരുണ്യമൂർത്തേ
അഭയമേകുക ..
നിൻ തൃപാദത്തിലാശ്രയമേകുക...
സ്വീകരിക്കുകയെന്നെ നിൻ തൃപാദധൂളിയായി
സ്വീകരിക്കുക എൻറെ കൃഷ്ണാ...
✍ ശ്രീ പുനലൂർ
മുരളീരവം
Reviewed by HARI
on
August 16, 2018
Rating:
No comments: