കേരളത്തിലെ അഷ്ട ദള ശ്രീകോവിലോട് കൂടിയ ഒരേയൊരു ശിവ ക്ഷേത്രമാണ് ശ്രീ വടേശ്വരം ശിവ ക്ഷേത്രം..
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിൽപ്പെട്ട ഒരു കൊച്ചു ഗ്രാമമാണ് അരോളി (ഇംഗ്ലീഷ്: Aroli). ഈ ഗ്രാമം, കല്ല്യാശ്ശേരിക്ക് വടക്ക് വേളാപുരം - മാങ്കടവ് - ധർമ്മശാല റോഡിൽ സ്ഥിതി ചെയ്യുന്നു.
കണ്ണൂർ നഗരത്തിൽ നിന്നു ഏകദേശം 12 കിലോ മീറ്റർ ദൂരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പിന്നും പറശ്ശിനിക്കടവിനും അടുത്തായുള്ള ഈ ഗ്രാമം പൂർണ്ണമായും കുന്നിൻ മുകളിലാണ്.പ്രധാന പ്രതിഷ്ഠ ശിവലിംഗം,ദക്ഷിണാ മൂര്‍ത്തി,ഉമാമഹേശ്വരന്‍,കിരാത മൂര്‍ത്തി എന്നീ പ്രതിഷ്ഠകള്‍ കൂടിയുണ്ട് ..
ഈ പ്രദേശം മുമ്പ് അരളി പൂക്കളാൽ നിബിഡമായിരുന്നു. അരോളി ശ്രീ വടേശ്വരം ശിവ ക്ഷേത്രത്തിലെ പ്രധാന പൂജാ പുഷ്പ്പവും അരളിയാണ്. ഇതിനാലാകണം അരോളി എന്ന പേർ ഈ പ്രദേശത്തിന് കൈ വന്നത്
ഈ ക്ഷേത്രം അരോളിയിലെ ഏറ്റവും ഉയർന്ന കുന്നിൻ മുകളിലാണ്, ക്ഷേത്രത്തെ ശ്രീ കൈലാസം എന്നും വിളിച്ചു പോരുന്നു. ഈ ക്ഷേത്രം ചിറക്കൽ ദേവസ്വം ബോർഡിനു കീഴിലാണ്. ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും അതിനോടനുബന്ധിച്ചുള്ള കരിമരുന്നു പ്രയോഗവും വളരെ പ്രസിദ്ധമാണ്...🙏🏻
കടപ്പാട് :- https://chat.whatsapp.com/48eilk23yzs1qMlGNp6M2o

ശ്രീ വടേശ്വരം ശിവ ക്ഷേത്രം
Reviewed by HARI
on
September 16, 2018
Rating:
No comments: