ക്ഷേത്രങ്ങളിൽ പോയാൽ, ഭഗവാന്റെ മുന്നിൽ നിന്ന് കൈകൾ കൂപ്പി, ഭഗവാന്റെ വിഗ്രഹം കണ്ണുകൾ തുറന്ന് മനസ്സിൽ പതിയത്തക്ക വണ്ണം ദർശനം ചെയ്ത്, ഒന്നും അഭ്യർത്ഥിക്കാതെ, ഒന്നും പറയാതെ, തന്റെ ഉള്ളിൽ ഇരിക്കുന്ന ചൈതന്യവും, വിഗ്രഹത്തിൽ ഇരിക്കുന്ന ചൈതന്യവും ഒന്നു തന്നെ എന്ന് മനസ്സിൽ ധ്യാനിച്ച്, നമസ്കരിച്ച് പുറത്തു വന്ന്, ഒരു മിനിട്ടെങ്കിലും സ്വസ്ഥമായി ഒരിടത്തിരുന്ന് ,താൻ ദർശിച്ചതായ വിഗ്രഹത്തെ കണ്ണുകൾ അടച്ച്, മനസ്സിൽ ധ്യാനിച്ച് ഭഗവാനോട് പറയുക.
വേദനകളില്ലാത്ത മരണവും, ആരേയും ബുദ്ധിമുട്ടിക്കാതെ, ആശ്രയിക്കാതെ ഉള്ള ജീവിതവും, മരണം അടുക്കുമ്പോൾ, (വരുമ്പോൾ) അങ്ങേയുടെ സാന്നിദ്ധ്യവും "ഹേ പ്രഭോ" ഈ മൂന്ന് കാര്യങ്ങളും എനിക്ക് അനുവദിച്ച് തന്നാലും എന്ന് പ്രാർത്ഥിക്കുക.
അർത്ഥിക്കുക= request, അപേക്ഷിക്കുക.
പ്രാർത്ഥിക്കുക= Best request, നല്ല രീതിയിൽ അപേക്ഷിക്കുന്നു.
അനായാസേന മരണം
വിനാ ദൈവേന ജീവിതം
ദേഹാന്തു തവ സാന്നിദ്ധ്യം
ദേഹിമേ പരമേശ്വരം.
വേദനകളില്ലാത്ത മരണവും, ആരേയും ബുദ്ധിമുട്ടിക്കാതെ, ആശ്രയിക്കാതെ ഉള്ള ജീവിതവും, മരണം അടുക്കുമ്പോൾ, (വരുമ്പോൾ) അങ്ങേയുടെ സാന്നിദ്ധ്യവും "ഹേ പ്രഭോ" ഈ മൂന്ന് കാര്യങ്ങളും എനിക്ക് അനുവദിച്ച് തന്നാലും എന്ന് പ്രാർത്ഥിക്കുക.
അർത്ഥിക്കുക= request, അപേക്ഷിക്കുക.
പ്രാർത്ഥിക്കുക= Best request, നല്ല രീതിയിൽ അപേക്ഷിക്കുന്നു.
ക്ഷേത്ര ദർശനം 🙏🏻
Reviewed by HARI
on
July 27, 2018
Rating:
No comments: