ശ്രീ വെങ്കടേശ സുപ്രഭാതം

*കൗസല്യാ സുപ്രജാരാമ പൂര്‍വാ സന്ധ്യാ പ്രവർതതേ*
*ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവ മാഹ്നികം*
*ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡധ്വജ*
*ഉത്തിഷ്ഠ കമലാകാന്ത ത്രൈലോക്യം മംഗളം കുരു*

*മാതസ്സമസ്ത ജഗതാം മധുകൈടഭാരേഃ വക്ഷോവിഹാരിണി* *മനോഹര ദിവ്യമൂർത്തേ*
*ശ്രീസ്വാമിനി* *ശ്രിതജനപ്രിയ ദാനശീലേ ശ്രീവേങ്കടേശ ദയിതേ തവ സുപ്രഭാതം*

*തവ സുപ്രഭാതമരവിന്ദ ലോചനേ*
*ഭവതു പ്രസന്നമുഖ ചന്ദ്രമണ്ഡലേ*
*വിധി ശങ്കരേന്ദ്ര വനിതാഭിരർചിതേ*
*വൃഷശൈലനാധ ദയിതേ ദയാനിധേ*
*അത്ര്യാദിസപ്ത ഋഷയസ്സമുപാസ്യ സന്ധ്യാം ആകാശസിന്ധുകമലാനി* *മനോഹരാണി*
*ആദായ* *പാദയുഗമർചയിതും പ്രപന്നാഃ*
*ശേഷാദ്രിശേഖരവിഭോ തവ സുപ്രഭാതം*

*പഞ്ചാനനാബ്ജഭവ ഷണ്മുഖ വാസവാദ്യാഃ ത്രൈവിക്രമാദി ചരിതം വിബുധാഃ സ്തുവന്തി*
*ഭാഷാപതിഃ പഠതി വാസര ശുദ്ധിമാരാത് ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം*

*ഈഷത്-പ്രഫുല്ല സരസീരുഹ നാരികേല പൂഗദ്രുമാദി സുമനോഹര പാലികാനാം*
*ആവാതി മന്ദമനിലസ്സഹദിവ്യ ഗന്ധൈഃ*
 *ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം*

*ഉന്മീല്യനേത്ര യുഗമുത്തമ പഞ്ജരസ്ഥാഃ* *പാത്രാവശിഷ്ട കദലീ ഫല പായസാനി*
*ഭുക്ത്വാഃ സലീലമഥകേളി ശുകാഃ പഠന്തി*
  *ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം*

*തന്ത്രീപ്രകര്ഷ മധുര സ്വനയാ വിപഞ്ച്യാ* *ഗായത്യനന്ത ചരിതം തവ നാരദോ‌ഽപി*
*ഭാഷാ സമഗ്ര മസകൃത്-കൃതചാരുരമ്യം*
*ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം*

*ഭൃംഗാവളീ ച മകരന്ദരസാനുവിദ്ധ ഝംകാരഗീത നിനദൈഃ സഹ സേവനായ*
*നിര്യാത്യുപാന്ത സരസീ കമലോദരേഭ്യഃ*
*ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം*
*യോഷാഗണേന വരദധ്നി വിമധ്യമാനേ ഘോഷാലയേഷു* *ദധിമന്ഥന തീവ്രഘോഷാഃ*
*രോഷാത്കലിം വിദധതേ കകുഭശ്ച കുംഭാഃ* *ശേഷാദ്രി ശേഖര വിഭോ ഐതവ സുപ്രഭാതം*

*പദ്മേശമിത്ര ശതപത്ര ഗതാളിവർഗാഃ*
 *ഹര്തും ശ്രിയം കുവലയസ്യ നിജാംഗലക്ഷ്മ്യാ*
*ഭേരീ നിനാദമിവ ബിഭ്രതി തീവ്രനാദം*
 *ശേഷാദ്രി ശേഖരവിഭോ തവ സുപ്രഭാതം*

*ശ്രീമന്നഭീഷ്ട വരദാഖില ലോക ബന്ധോ*
 *ശ്രീ ശ്രീനിവാസ ജഗദേക ദയൈക സിന്ധോ*

*ശ്രീ ദേവതാ ഗൃഹ ഭുജാന്തര ദിവ്യമൂർതേ*
 *ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*

*ശ്രീ സ്വാമി പുഷ്കരിണികാഽഽപ്ലവ* *നിര്മലാംഗാഃ ശ്രേയോർഥിനോ* *ഹരവിരിഞ്ച സനന്ദനാദ്യാഃ*
*ദ്വാരേ വസന്തി വരവേത്ര ഹതോത്തമാംഗാഃ*
*ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*
*ശ്രീ ശേഷശൈല ഗരുഡാചല വേകടാദ്രി നാരായണാദ്രി വൃഷഭാദ്രി വൃഷാദ്രി മുഖ്യാം*
*ആഖ്യാം ത്വദീയ വസതേ രനിശം വദന്തി*
 *ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*

*സേവാപരാഃ ശിവ സുരേശ കൃശാനുധർമ*-
*രക്ഷോ ഽ൦ബുനാഥ* *പവമാന ധനാധി നാഥാഃ*
*ബദ്ധാഞ്ജലിപ്രവിലസ ന്നിജശീര്ഷദേശാഃ*
*ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*
*ധാടീഷു തേ വിഹഗരാജ മൃഗാധിരാജ നാഗാധിരാജ ഗജരാജ ഹയാധിരാജാഃ*
*സ്വസ്വാധികാര*
*മഹിമാധികമർഥയന്തേ*
 *ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*

*സൂര്യേന്ദു ഭൗമ ബുധവാക്പതി കാവ്യ സൗരി സ്വർഭാനുകേതു* *ദിവിഷത്-പരിഷത്-പ്രധാനാഃ*
*ത്വദ്ദാസദാസ ചരമാവധി ദാസദാസാഃ*
*ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*
*ത്വത്പാദധൂളിഭരിത സ്ഫുരതോത്തമാംഗാഃ* *സ്വർഗാപവർഗനിരപേക്ഷ നിജാന്തരംഗാഃ*
*കല്പാഗമാഽഽകലനയാ‌ഽഽകുലതാം ലഭംതേ*
*ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*

*ത്വദ്ഗോപുരാഗ്ര ശിഖരാണി നിരീക്ഷമാണാഃ* *സ്വർഗാപവർഗപദവീം പരമാം ശ്രയന്തഃ*
*മര്ത്യാ മനുഷ്യഭുവനേ മതിമാശ്രയന്തേ*
 *ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*
*ശ്രീ ഭൂമിനായക ദയാദി ഗുണാമൃതാബ്ദേ* *ദേവാദിദേവ ജഗദേക ശരണ്യ മൂർതേ*
*ശ്രീമന്നനന്ത ഗരുഡാദിഭി രർചിതാംഘ്രേ*
*ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*

*ശ്രീ പദ്മനാഭ പുരുഷോത്തമ വാസുദേവ* *വൈകുണ്ഠ മാധവ* *ജനാർദന ചക്രപാണേ*
*ശ്രീ വത്സചിഹ്ന* *ശരണാഗത പാരിജാത*
*ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*
*കന്ദർപ ദർപ ഹര സുന്ദര ദിവ്യ മൂർതേ കാന്താ കുചാംബുരുഹ കുട്മല ലോലദൃഷ്ടേ*
*കല്യാണ നിർമല ഗുണാകര ദിവ്യകീർതേ*
 *ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*

*മീനാകൃതേ കമഠകോല നൃസിംഹ വർണിൻ സ്വാമിൻ*
 *പരശ്വഥതപോധന രാമചന്ദ്ര*
*ശേഷാംശരാമ യദുനന്ദന കല്കിരൂപ*
*ശ്രീ വേംകടാചലപതേ തവ സുപ്രഭാതം*

*ഏലാലവംഗ ഘനസാര സുഗന്ധി തീര്ഥം ദിവ്യം* *വിയത്സരിതി ഹേമഘടേഷു പൂര്ണം*
*ധൃത്വാഽഽദ്യ വൈദിക* *ശിഖാമണയഃ പ്രഹൃഷ്ടാഃ*

*തിഷ്ഠന്തി വേങ്കടപതേ തവ സുപ്രഭാതം*

*ഭാസ്വാനുദേതി വികചാനി സരോരുഹാണി സംപൂരയംതി നിനദൈഃ* *കകുഭോ വിഹംഗാഃ*
*ശ്രീവൈഷ്ണവാഃ സതത മർത്ഥിതമംഗളാസ്തേ*
*ധാമാഽഽശ്രയന്തി തവ വേങ്കട സുപ്രഭാതം*

*ബ്രഹ്മാദയസ്സുരവരാ സ്സമഹർഷയസ്തേ സന്തസ്സനന്ദനമുഖാസ്ത്വഥ യോഗിവര്യാഃ*
*ധാമാന്തികേ തവ ഹി മംഗള വസ്തു ഹസ്താഃ ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*

*ലക്ഷ്മീനിവാസ നിരവദ്യ ഗുണൈക സിന്ധോ സംസാരസാഗര* *സമുത്തരണൈക സേതോ*
*വേദാന്ത വേദ്യ* *നിജവൈഭവ ഭക്ത ഭോഗ്യ* *ശ്രീ വേങ്കടാചലപതേ തവ സുപ്രഭാതം*
*ഇത്ഥം വൃഷാചലപതേരിഹ സുപ്രഭാതം യേ മാനവാഃ*  *പ്രതിദിനം പഠിതും പ്രവൃത്താഃ*
*തേഷാം പ്രഭാത സമയേ സ്മൃതിരംഗഭാജാം പ്രജ്ഞാം പരാർഥ സുലഭാം പരമാം പ്രസൂതേ*
ശ്രീ വെങ്കടേശ സുപ്രഭാതം ശ്രീ വെങ്കടേശ സുപ്രഭാതം Reviewed by HARI on May 19, 2018 Rating: 5

No comments:

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. വിളക്ക് കൊളുത്തുമ്പോൾ ചിത് പിംഗല ഹന ഹന ദഹ ദഹ പച പച സർവജ്ഞാ ജ്ഞാപയ സ്വാഹ ദീപം കണ്ടു തൊഴുമ്പോൾ ശിവം ഭവതു കല്യാണം ആയുരാരോഗ്യ വർധനം മമ ദുഃഖവിനാശായ സന്ധ്യാദീപം നമോസ്തുതേ ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും . ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് . ഗണപതി - ഓം ഗം ഗണപതയേ നമ: സരസ്വതി - ഓം സം സരസ്വ െത്യെ നമ: ഗുരു - ഓം ഗും ഗുരുഭ്യോ നമ : ശിവൻ - ഓം നമഃശിവായ ദേവി - ഓം ഹ്രീം ഉമായൈ നമ : സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ മഹാവിഷ്ണു - ഓം നമോ നാരായണായ മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ' ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ.
Powered by Blogger.